How to use washing machine in malayalam


  • How to use washing machine in malayalam
  • വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

    Samayam Malayalam | Updated: 22 Mar 2021, 4:34 pm

    Subscribe

    വാഷിങ് മെഷീനുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി സംസഥാന ഇലക്ട്രിസിറ്റി ബോർഡ് അടുത്തിടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാണ്. മികച്ച രീതിയിൽ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

    ഹൈലൈറ്റ്:

    • ഫ്രണ്ട്‌ ലോഡിംഗ് വാഷിങ്‌ മെഷീനുകൾക്ക്‌ കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
    • വെളളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾ കേരളത്തിലെ കാലാവസ്ഥക്ക്‌ ആവശ്യമുളളതല്ല.
    • അധികം മുഷിയാത്ത തുണികൾക്ക്‌ ക്വിക്ക്‌ സൈക്കിൾ മോഡ്‌ ഉപയോഗിക്കാം.
    Samayam Malayalam
    ഗൃഹോപകരണ ശ്രേണിയിൽ ഒരുപക്ഷെ അവസാനം നമ്മൾ വാങ്ങുന്ന ഒന്നായിരിക്കും വാഷിങ് മെഷീനുകൾ. ടെലിവിഷൻ, റഫ്രിജറേറ്റർ തുടങ്ങിയവയ്ക്കാണ് സാധാരഗതിയിൽ നാം പ്രാധാന്യം ഏറെ നൽകാറുള്ളത്. എന്നാൽ തിരക്കുപിടിച്ച ജീവിതക്രമത്തിൽ ഇപ്പോൾ വാഷിങ് മെഷീനുകളും ഇല്ലാതെ പറ്റില്ല എന്നായി. പല തരത്തിലുള്ള വാഷിങ് മെഷീനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അടുത്ത കാലം വരെ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകൾ ഉള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾക്കായിരുന്നു പ്രീയം. എന്നാലിപ്പോൾ കൂടുതൽ ഉപഭോക്താക്കളു how to use washing machine in malayalam
    how to clean washing machine in malayalam
    how to use semi automatic washing machine in tamil
    how to use fully automatic washing machine in hindi
    washing machine malayalam